കായംകുളം നഗരസഭയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കയ്യാങ്കളിക്കിടെ കുഴഞ്ഞുവീണ എല്‍ഡിഎഫ് കൗണ്‍സിലര്‍ മരിച്ചു. നഗരസഭയിലെ പന്ത്രണ്ടാം വാര്‍ഡ് കൗണ്‍സിലറും സിപിഎം നേതാവുമായ വല്ലാറ്റൂര്‍ വീട്ടില്‍ വിഎസ് അജയനാണ് (52) മരിച്ചത്. പരുമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.
Fight In Nagarasabha Counsil